സേലത്ത് വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു.

സേലം: സേലത്തുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാൡള്‍ മരിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. കോട്ടയം ചെങ്ങളത്തെ ഒരേ കുടുംബത്തിലെ അംഗങ്ങള്‍ തന്നെയാണ് മരിച്ച മൂന്നു പേരും.

കോട്ടയത്തു നിന്നും സേലത്തേക്ക് പോകവുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Share news
error: Content is protected !!
Scroll to Top