സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് എന്‍ഒസി നല്‍കാനുള്ള ഹര്‍ജി തള്ളി

കൊച്ചി :സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് എന്‍ഒസി നല്‍കുന്നതിനായി കൊണ്ടുവന്ന മാനദണ്ഡങ്ങളിലെ വ്യവസ്ഥകള്‍ റദ്ദാക്കിയതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി. എന്‍ഒസി ലഭിക്കാന്‍ കുറഞ്ഞത് മൂന്ന് ഏക്കര്‍ സ്ഥലം വേണമെന്നും 300 വിദ്യാര്‍ഥികള്‍ വേണമെന്നുമുള്ള വ്യവസ്ഥ ഹൈക്കോടതി സിംഗിള്‍ ബഞ്ച് നേരത്തെ റദ്ദാക്കിയിരുന്നു.

ഇതിനെതിരെ നല്‍കിയ അപ്പീലാണ് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയത്.

Share news
error: Content is protected !!
Scroll to Top