വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അംഗീകൃത സി.ബി.എസ്.ഇ, ഐ.സി.എസ്.സി സ്‌കൂളുകള്‍ അംഗീകാരം ലഭിച്ച ഉത്തരവിന്റെ പകര്‍പ്പ്, മുന്‍ വര്‍ഷത്തെ പ്രീ മെട്രിക്ക് സ്‌കോളര്‍ഷിപ്പ് അപേക്ഷ നല്‍കുന്നതിന് അനുവദിച്ച സ്‌കൂള്‍ കോഡ് എന്നിവ ജൂലൈ 22ന് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നല്‍കണം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



