പരപ്പനങ്ങാടി: . സമരത്തെ തുടര്‍ന്ന നാലു ദിവസമായി മുടങ്ങി കിടന്ന പരപ്പനങ്ങാടി റെയല്‍വേ മേല്‍പ്പാലത്തിന്റെ ടോള്‍പിരിവ് പുനരാംഭിച്ചു. ആര്‍ബിഡിസി ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് പിരിവിന് നേതൃത്വം നല്‍കിയത്. ഇന്നലെ ഉച്ചയോടെയാണ് പിരിവ് തുടങ്ങിയത്.. കനത്ത പോലീസ് കാവലിലാണ് പിരവ് നടക്കുന്നത്.
സമരം മൂലം പിരിവ് മുടങ്ങുന്നതിനാല്‍ ടോള്‍ പിരിവ് മുന്നോട്ട് കൊണ്ടുപോകാനാകാത്ത സാഹചര്യം ഉണ്ടായതോടെയാണ് കരാറുകാരന്‍ പിരിവ് ഉപേക്ഷിച്ചത്. എന്നാല്‍
ഈ പിന്‍മാറ്റം തിരച്ചടിയാകുമെന്ന് മുന്നില്‍ കണ്ട ആര്‍ബിഡിസി കുടുതല്‍ പോലീസിന്റെ സഹായത്തോടെ പിരവ് നടത്താനാണ് നീക്കം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



