വയല്‍ നികത്തില്‍ : മന്ത്രിസഭയ്‌ക്കെതിരെ വിഎം സുധീരന്‍

തിരു : വയല്‍ നികത്തലിന് അംഗീരം നല്‍കിയ മന്ത്രിസഭാ തീരുമാനത്തിനെതിരെ വിഎം സുധീരന്‍. ഇതില്‍ പ്രതിഷേധിച്ച് സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്് കത്തയച്ചു.

2005ന് മുമ്പ് നിലം നികത്തിയ ഭൂമിക്ക് അംഗീകാരം നല്‍കാനുള്ള തീരുമാനം ഭൂമാഫിയക്ക് പച്ചക്കൊടികാണിക്കുന്നതാണെന്നും കത്തില്‍ പറയുന്നു. ഈ വിഷയത്തില്‍ സര്‍ക്കാറിന്റെ വാദങ്ങള്‍ അംഗീകരിക്കാനാവില്ലെന്നാണ് സുധീരന്റെ നിലപാട്.

Share news
error: Content is protected !!
Scroll to Top