വണ്ടൂരില്‍ ഇടിമിന്നലേറ്റ് രണ്ട് മരണം.

വണ്ടൂര്‍: വണ്ടൂരില്‍ ശക്തമായ ഇടിമിന്നലേറ്റ് രണ്ടു മരണം. ആറുപേര്‍ക്ക് പരിക്കേറ്റു. വണ്ടൂര്‍ ഷാരിയില്‍ ഉണ്ണിപ്പാത്തു(55), താളിയംകുന്ന് ഫഹദ് (17)എന്നിവരാണ് മരിച്ചത്.് പരിക്കേറ്റവരെ വണ്ടൂരിലെ സ്വകാര്യാശുപത്ിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈകീട്ട് 4.30 നാണ് സംഭവം നടന്നത്.

Share news
error: Content is protected !!
Scroll to Top