ദില്ലി : ജയാബച്ചന്‍ രാജ്യസഭാ ടെലിവിഷനെതിരെ പരാതി നല്‍കി. നടി രേഖ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ തന്റെ നേരെ ക്യാമറ ഫോക്കസ് ചെയ്തു എന്നാരോപിച്ചാണ് ജയ പരാതി നല്‍ കിയിരിക്കുന്നത്. നടി രേഖ ഇന്നലെയാണ് സ്ത്യപ്രതിജ്ഞ ചെയ്തത്്.
ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കാണ് ജയാബച്ചന്‍ പരാതി നല്‍കിയത്.
രാജ്യസഭാ സി ഇ ഒയെ വിളിച്ചു വരുത്തിയാണ് ഹമീദ് അന്‍സാരി ഈ വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ടത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




