മഴയെ അവഗണിച്ച് പരപ്പനങ്ങാടിക്കാര്‍ ആവേശ തിമര്‍പ്പില്‍


പരപ്പനങ്ങാടി: കനത്ത മഴയെ അവഗണിച്ച്് ആയിരങ്ങള്‍ ആവേശതിമര്‍പ്പിലാറാടിയ അവുക്കാദര്‍ക്കുട്ടി നഹ റെയില്‍വേ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനഘോഷയാ്രത അവിസ്മണയമായി.

സ്ത്രീകളും കുട്ടികളുമടക്കം മഴയെ കൂസാതെ റാലിയില്‍ അണിചേര്‍ന്നു.

വിദ്യാര്‍ത്ഥിനികളുടെ ബാന്റ് മേളത്തിന് വാശിങ്കാരിമേളം ജൂഡോപ്രദര്‍ശനം, കോല്‍ക്കളി, ദഫ്മുട്ട്, എന്നിവയുടെ അകമ്പടിയോടെ നടന്ന ഘോഷയാത്ര കാണാന്‍ ആയിരങ്ങളാണ് തടിച്ചു കുടിയത്.
ഘോഷയാത്രയുടെ ദൃശ്യങ്ങള്‍ ………..

 

 

 

photo shine tanur

Share news
error: Content is protected !!
Scroll to Top