പുരയിട പച്ചക്കറി കൃഷി ഉദ്ഘാടനം

മലപ്പുറം: കൃഷി വകുപ്പ് വഴി നടപ്പാക്കുന്ന സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പുരയിട പച്ചക്കറി കൃഷി പദ്ധതിയുടെ കോഡൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം മങ്ങാട്ടുപുലത്ത് ഉമ്മണത്ത് വിശാഖിന്റെ പച്ചക്കറി തോട്ടത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് റജുല പെലത്തൊടി നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. പി ഷാജി, വികസന കാര്യ സാറ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഫാത്തിമ വട്ടോളി, വാര്‍ഡ് അംഗം കെ. പ്രഭാകരന്‍ കൃഷി അസിസ്റ്റന്റ് ഡയറക്റ്റര്‍ പി. റസിയ, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ പി. പ്രകാശ് എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top