നാഗ്ജി ഫുട്‌ബോള്‍ വീണ്ടും വരുന്നു

കോഴിക്കോട് : തൊണ്ണുറുകള്‍ വരെ മലബാറിലെ ഫുട്‌ബോള്‍ പ്രേമികള്‍ ഉത്സവമായി നെഞ്ചേറ്റിയ കേരളത്തിലെ മുന്‍നിരടൂര്‍ണമെന്റുകളിലൊന്നായ സേഠ് നാഗജി അമര്‍സിങ് മെമ്മോറിയല്‍ ടൂര്‍ണ്ണമെന്റെ പുനരാരംഭിക്കുന്നു. ഇക്കൊല്ലം നവംബറില്‍ ടൂര്‍ണ്ണമെന്റ് നടത്താന്‍ തിങ്കളാഴ്ച ചേര്‍ന്ന ടൂര്‍ണമെന്റ്് കമ്മിറ്റുയുടെ യോഗം തീരുമാനിച്ചു.

പുതുക്കി പണിയുന്ന കോര്‍പ്പറേഷമ്# സ്റ്റേഡിയത്തിലാണ് കളി നടക്കുക. നാഗ്ജിയുടെ ചരിത്രം അനാവരണം ചെയ്യുന്ന സിഡി തയ്യാറാക്കിയിട്ടുണ്‍്

 

ബാബുമണിയും നരീന്ദര്‍താപ്പയും ശിശിര്‍ഘോഷും തങ്കരാജുമടക്കമുള്ള ഇന്ത്യന്‍ കാല്‍പന്തുകളിയിലെ മഹാരഥന്‍മാര്‍ കവിത വിരയിച്ച ആ ഗൃാതുരത്വത്തമുണര്‍ത്തുന്ന ഓര്‍മകള്‍ അയവിറക്കി കാത്തിരിക്കുകയാണ് മലബാറിലെ ഫുട്‌ബോള്‍പ്രേമികള്‍.

Share news
error: Content is protected !!
Scroll to Top