ടിപി വധക്കേസ് സിബിഐക്ക് വിടണം; ഐ ഗ്രൂപ്പ്

തിരു : ടിപി വധക്കേസ് ആഭ്യന്തര വകുപ്പിനെതിരെ ശക്തമായ എതിര്‍പ്പുമായി ഐ ഗ്രൂപ്പ് രംഗത്ത്. സാക്ഷികളെ സംരക്ഷിക്കുന്ന കാര്യത്തില്‍ ആഭ്യന്തര വകുപ്പിന് ഗുരുതര വീഴ്ച പറ്റിയെന്ന് കെ മുരളീധരന്‍ കുറ്റപ്പെടുത്തി. കേസനേ്വഷണം സിബിഐ യെ ഏല്‍പ്പിക്കണമെന്ന് കെ മുരളീധരനും സുധാകരനും ആവശ്യപെട്ടു.

അതേ സമയം സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇതിനോട് പ്രതികരിച്ചു.

Share news
error: Content is protected !!
Scroll to Top