കൊച്ചി: ഗോദ്റേജ് ബ്രാന്‍ഡ് അംബാസിഡര്‍ ആയി ബോളിവുഡ്താരം അമിര്‍ഖാന്‍ നിയമിതനായി.
ഗോദ്റെജിന്റെ കാര്‍, ഹോം ഫ്രെഷ്നറുകള്, ഫര്ണ്ണിച്ചറുകളായ ഗോദ്റേജ് ഇന്റീരിയോ സിസില്‍ ടേബിള്‍, ഗൃഹോപകരണങ്ങള്‍, ഗോദ്റേജ് പ്രോപ്പര്‍ട്ടീസ് എന്നിവയെല്ലാം അമിര്‍ഖാന്‍ പ്രതിനിധീകരിക്കും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




