കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ സമരത്തില്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍കോളേജിലെ ഹൗസര്‍ജന്‍മാരും വനിതാ ഡോക്ടര്‍മാരും സമരത്തില്‍. രോഗിയോടൊപ്പം ആശുപത്രിയിലെത്തിയയാള്‍ വനിതാ ഡോക്ടറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം.

സമരത്തില്‍ 450 ഓളം പിജി വിദ്യാര്‍ത്ഥികളും 200 ഹൗസര്‍ജന്‍മാരുമാണ് പങ്കെടുക്കുന്നുണ്ട്.

ഡോക്ടറെ മര്‍്ദ്ദിച്ചവര്‍ക്കെതിരെ നടപടിയെടുക്കുന്നതുവരെ സമരം തുടരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഡോകടര്‍മരുടെ സമരം ആശുപത്രിയുെട  കാഷ്വാലിറ്റിയുടെയും ഒപിയുടെയും പ്രവര്‍ത്തനത്തെ സമരം സാരമായി ബാധിച്ചിരിക്കുകയാണ്.

ഇന്നലെ അര്‍ദ്ധരാത്രിമുതല്‍ ആരംഭിച്ച സമരം ഇപ്പോഴും തുടരുകയാണ്‌

Share news
error: Content is protected !!
Scroll to Top