കല്ലന്‍ സുല്‍മക്കുട്ടി (75)

തിരൂരങ്ങാടി: ഈസ്റ്റ് ബസാറിലെ പരേതനായ അരിമ്പ്ര മുഹമ്മദ് കുട്ടിയുടെ ഭാര്യ കല്ലന്‍ സുല്‍മക്കുട്ടി (75) നിര്യാതയായി. മക്കള്‍: അബ്ദുല്‍ ഹമീദ്, യൂനുസ് സലീം, ഖദീജ. മരുമക്കള്‍: മുഹമ്മദ്, സഹര്‍ബാനു.

Share news
error: Content is protected !!
Scroll to Top