കണ്ണൂരില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പമ്പ് തൊഴിലാളികളുടെ സമരം

കണ്ണൂര്‍: ഇന്ന് അര്‍ധരാത്രി മുതല്‍ പമ്പ് തൊഴിലാളികളുടെ സമരം. മറ്റ് ജില്ലകളില്‍ തൊഴിലാള്‍ക്ക് ലഭിക്കുന്ന വേതനം തൊഴിലാളികള്‍ക്ക് കിട്ടണം എന്നാവശ്യപ്പെട്ടാണ് സമരം. നിലവില്‍ 286 രൂപയാണ് തൊഴിലാളികള്‍ക്ക് കിട്ടുന്ന കൂലി. അതേസമയം സമരത്തിനെതിരെ പമ്പ് ഉടമകള്‍ കോടതി വിധി നേടിയിട്ടുള്ളതിനാല്‍ പണിമുടക്ക് ഒഴിവാക്കി തൊഴിലാളികള്‍ ഒന്നടങ്കം ജോലിയില്‍ നിന്ന് വിട്ടുനിന്ന് കൊണ്ടായിരിക്കും സമരമെന്ന് സംയുക്ത സമര സമിതി നേതവ് എംവി ജയരാജന്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top