എസ്‌എസ്‌എല്‍സി ഫലമറിയാന്‍

sslc-resultഎസ്‌എസ്‌എല്‍സി ഫലമറിയാനുള്ള വെബ്‌സൈറ്റുകള്‍

www.result.kerala.gov.in,
www.results.itschool.gov.in,
www.result.itschool.gov.in,
www.keralapareekshabhavan.in,
www.results.kerala.nic.in

സിറ്റിസണ്‍സ് കാള്‍ സെന്‍റര്‍ മുഖേന 155300 (ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ലൈനില്‍നിന്ന്), 0471155300 (ബി.എസ്.എന്‍.എല്‍ മൊബൈലില്‍നിന്ന്), 0471 2335523, 0471 2115054, 0471 2115098 (മറ്റ് മൊബൈലുകളില്‍നിന്ന്) എന്നീ നമ്പറുകളില്‍ ഫലം ലഭിക്കും. saphalam 2016 ആപ്ളിക്കേഷന്‍ വഴി ഫലവും വിശകലനവും മൊബൈല്‍ ഫോണില്‍ ലഭിക്കും. ഐ.വി.ആര്‍ സൊല്യൂഷന്‍ ഐ.ടി സ്കൂള്‍ പ്രോജക്ടിന്‍െറ സംസ്ഥാന ഓഫിസില്‍ ഒരേസമയം 30 പേര്‍ക്കും 14 ജില്ലാ ഓഫിസുകളിലും ടെലിഫോണ്‍ മുഖേന ഫലം അറിയാം. എസ്.എം.എസ് മുഖേന ഫലം ലഭിക്കാന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനോ TS<space>RegNo.9645221221 എന്ന നമ്പരിലേക്ക് എസ്.എം.എസോ അയക്കാം. ഐ.വി.ആര്‍ സൊല്യൂഷനിലൂടെ 04846636966 എന്ന നമ്പറിലേക്ക് വിളിച്ച് രജിസ്റ്റര്‍ നമ്പര്‍ നല്‍കി ഫലമറിയാനും സംവിധാനമുണ്ട്.

Share news
error: Content is protected !!
Scroll to Top