തിരു: തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിലെ ഈ അദ്ധ്യയന വര്‍ഷത്തിലെ ഒന്നാം വര്‍ഷ മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എം.സി.എ.) ക്‌ളാസുകള്‍ ഡിസംബര്‍ പന്ത്രണ്ടാം തീയതി ആരംഭിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




