ഉറങ്ങാന്‍ കിടന്ന പ്ലസ്ടു വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി.

പരപ്പനങ്ങാടി: ചെട്ടിപ്പടിയിലെ ചെമ്മല മുജീബിന്റെ മകനും പ്ലസ്ടു വിദ്യാര്‍ത്ഥിയുമായ ഫസലുല്‍ റഹ്മാനെ(17) കാണാനില്ലെന്ന് ബന്ധുക്കള്‍ പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കി. ഞായറാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന ഫസലിനെ തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ കാണാതാവുകയായിരുന്നു. പരപ്പനങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top