തിരു: ഇത്തവണത്തെ ഓണം ബംബര്‍ പുനലൂര്‍ സ്വദേശി വിജയന്‍ പിള്ളയ്ക്ക് . ടി.എ 579103 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. അഞ്ച് കോടി രൂപയും ഒരു കിലോ തങ്കവുമാണ് സമ്മാനത്തുക. പുനലൂരില്‍ പലചരക്ക് കച്ചവടം നടത്തുകയാണ് വിജയന്‍ പിള്ള.
ഒന്നാം സമ്മാനമായി തിരഞ്ഞെടുക്കപ്പെട്ട ടി.എ 579103 ടിക്കറ്റ് കൊല്ലം ജില്ലയാണ് വിറ്റത്. ടി.ബി 739102 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം .
നറുക്കെടുപ്പ് നടന്നത് മന്ത്രി വി.എസ് ശിവകുമാറിന്റെ സാന്നിധ്യത്തിലാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




