അബ്ദുല്‍ സലാം(39) നിര്യാതനായി

IMG-20140910-WA0060തിരൂരങ്ങാടി: കരുമ്പില്‍ പരേതനായ പൂങ്ങാടന്‍ രായീന്റെ മകന്‍ അബ്ദുല്‍ സലാം(39) നിര്യാതനായി. പരേതയായ ആച്ചുട്ടിയാണ് മാതാവ്. നുസ്‌റത്ത് ബാനുവാണ് അബ്ദുസലാമിന്റെ ഭാര്യ. മക്കള്‍: റാഷിദ,ഫാത്തിമ ഹസ്സ. സഹോദരങ്ങള്‍: ഹംസ(ജിദ്ദ),മമ്മുദു,അബ്ദുല്‍കരീം,ഫാത്തിമ,റംല,റഹീന.

Share news
error: Content is protected !!
Scroll to Top