
വേങ്ങര: അച്ഛനമ്പലം റോഡില്‍ വച്ച് 2.510 ഗ്രാം മെത്താംഫറ്റമിനുമായി യുവാവ് എക്‌സൈസ് പിടിയില്‍. ഗാന്ധിക്കുന്ന് പാറക്കല്‍ വീട്ടില്‍ അനസ് (33) നെയാണ് അറസ്റ്റ് ചെയ്തത്.
തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ പിള്ളയും സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.
സംഘത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ കൂടാതെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ മാരായ സുര്‍ജിത്, കെ. എസ്. പ്രഗേഷ് പി, പ്രിവന്റീവ് ഓഫീസര്‍മാരായമാരായ ദിലീപ് കുമാര്‍, രജീഷ് എന്നിവരും പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




