എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട് : 300 ഗ്രാം എംഡിഎംഎയുമായി ഫറോക്ക് ചെറുവണ്ണൂർ സ്വദേശി കളത്തിൽപറമ്പിൽ ഷാരോൺ (33) പിടിയിൽ. 15 ലക്ഷം രൂപയ് ക്ക് മുകളിൽ വില വരുന്ന മാരക രാസലഹരിയാണ് ഡൻസാഫും നടക്കാവ് പൊലീസും ചേർന്ന് പിടികൂടിയത്.

ആറുമാസംമുമ്പ് മലപ്പുറം കൊണ്ടോട്ടി സ്റ്റേഷനിൽ രജിസ്റ്റ ർചെയ്ത 35 ഗ്രാം എംഡിഎംഎ കേസിലും ഇയാൾ പ്രതിയാണ്. കോഴിക്കോട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന

മയക്കുമരുന്ന് ശൃംഖലയിലെ വൻ കണ്ണികളാ ണ് ഇയാളെ പ്പോലെയുള്ള യുവാക്കളെ ഉപ യോഗപ്പെടുത്തി ലഹരിവസ്തു ക്കൾ നാട്ടിലേ ക്ക് എത്തിക്കുന്നതെന്ന് പൊലി സ്‌പറഞ്ഞു.

കഴിഞ്ഞമാസം മാത്രം 650 ഗ്രാം എംഡിഎംഎ ആണ് രണ്ട് കേസുകളിൽനിന്നായി ഡൻസാ ഫ് സംഘം പിടിച്ചെടുത്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top