ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ജനപ്രിയ പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്.
മുമ്പ് കമ്മ്യൂണിറ്റികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന “create events” ഇനി ഗ്രൂപ്പ് ചാറ്റുകളിലും ലഭിക്കുന്ന പുതിയ ഫീച്ചറാണ് വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. കമ്മ്യൂണിറ്റിയുമായി ബന്ധപ്പെടുത്താതെ തന്നെ ഇനി “creating events” സാധ്യമാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




