വയനാട്ടില്‍ മാവോയിസ്റ്റ് ബന്ദികളാക്കിയ മൂന്ന് തൊഴിലാളികളെ മോചിപ്പിച്ചു

മേപ്പാടി: വയനാട്ടിലെ എമറാള്‍ഡ് എസ്റ്റേറ്റില്‍ നിന്നും ബന്ദികളാക്കിയ മൂന്ന് തൊഴിലാളികളെ മോചിപ്പിച്ചു.രണ്ടുപേരെ നേരത്തെ തന്നെ മോചിപ്പിച്ചിരുന്നു.

ശനിയാഴ്ചയാണ് സംഭവം നടന്നത്. റിസോര്‍ട്ട് നിര്‍മ്മാണത്തിനായി എത്തിയ ഇതര സംസ്ഥാന തൊഴിലാളികളെ സായുധരായ നാലംഗ മാവോയിസ്റ്റ് സംഘമാണ് ബന്ദികളാക്കിയത്.

മാവോയിസ്റ്റുകള്‍ക്കായി തണ്ടര്‍ബോള്‍ട്ട് സേന പരിശോധന നടത്തിവരികയാണ്.

Share news
error: Content is protected !!
Scroll to Top