Section

malabari-logo-mobile

ഗവര്‍ണ്ണറുടെ അന്ത്യശാസനം തള്ളി വിസിമാര്‍; ആരും രാജിവെച്ചില്ല

HIGHLIGHTS : None of the VCs resigned

തിരുവനന്തപുരം; ഒക്ടോബര്‍ 25ാംതിയ്യതി രാവിലെ 11.30 മണിക്ക് മുമ്പായി വൈസ് ചാന്‍സലര്‍ സ്ഥാനം രാജി വെക്കണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം തള്ളി വൈസ് ചാന്‍സലര്‍മാര്‍. ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്റെ ഓഫീസ് പുറത്തിറക്കിയ നിര്‍ദ്ദേശമാണ് 9 സര്‍വ്വകലാശാല വിസിമാര്‍ തള്ളിയിരിക്കുന്നത്.

ചാന്‍സലര്‍കൂടിയായ ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.

sameeksha-malabarinews

ഗവര്‍ണറുടെ തീരുമാനത്തെ നിയമപരമായി നേരിടാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!