വാഴിയോടന്‍ അയ്യപ്പന്‍ (75) നിര്യാതനായി

അരിയല്ലൂര്‍ വാഴിയോടന്‍ അയ്യപ്പന്‍ (75) നിര്യാതനായി. ഭാര്യ സുന്ദരി. മക്കള്‍ പ്രജിത, പ്രബീഷ്, പ്രദീഷ്, പ്രബില. മരുമക്കള്‍ : മണികണ്ഠന്‍, സുരേന്ദ്രന്‍, പ്രവീണ , ശോഭിനി രാജ്. സംസ്‌ക്കാരം രാവിലെ 8 മണി വീട്ടുവളപ്പില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top