
പരപ്പനങ്ങാടി :പാലത്തിങ്ങൽ സ്വദേശി വലിയപീടിയെക്കൽ സെയ്താലിക്കുട്ടി (61) നിര്യാതനായി. ഭാര്യ. പരേതയായ കുഞ്ഞിപ്പാത്തുട്ടി. മക്കൾ. മുഹമ്മദ് മുസ്തഫ, അസ്മാബി, ഫസീല, ഷഫീഖ്. മരുമക്കൾ. ഷെമീം ദാരിമി പരപ്പനങ്ങാടി, സജീർ ചെങ്ങാണി, ഫർസീന, മുർഷിദ. ഖബറടക്കം രാവിലെ 9 മണിക്ക് ( 23-3-26)പാലത്തിങ്ങൽ ജുമാമസ്‌ജിദിൽ.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



