HIGHLIGHTS : Vacancy at NISH

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് ഇയർമോൾഡ് ടെക്നീഷ്യന്റെ ഒഴിവിലേയ്ക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർക്ക് ആർ.സി.ഐ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി മേയ് 15. കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career .
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക