സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കൊവിഡ്: 396 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കൊവിഡ് സ്ഥിരീരിച്ചു. 181 പേര്‍ രോഗമുക്തി നേടി. 369 പേര്‍ക്കാണ് സ്മ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരില്‍ 130 പേര്‍ വിദേശത്തു നിന്നും, 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 8

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കൊവിഡ് സ്ഥിരീരിച്ചു. 181 പേര്‍ രോഗമുക്തി നേടി. 369 പേര്‍ക്കാണ് സ്മ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരില്‍ 130 പേര്‍ വിദേശത്തു നിന്നും, 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കപം, 2 ബിഎസ്എഫ് , 2 ഐടിബിപി, സിഐഎസ്എഫ് 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 26 പേര്‍ക്ക് ഉറവിടം അറിയില്ല.

തിരുവനന്തപുരം 201, എറണാകുളം 70, മലപ്പുറം 58, കോഴിക്കോട് 58, കാസര്‍കോട് 44, തൃശൂര്‍ 42, ആലപ്പുഴ 34, പാലക്കാട് 26, കോട്ടയം 25, കൊല്ലം 23, വയനാട് 12, കണ്ണൂര്‍ 12, പത്തനംനിട്ട 3 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

1,80594 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 4376 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 8930 പേര്‍ക്കാണ്. നിലവില്‍ ചികിത്സയിലുള്ളത് 4454 പേരാണ്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •