തിരൂരങ്ങാടി നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സ് ഉദ്ഘാടനം: ചടങ്ങ് ബഹിഷ്‌കരിച്ച് പ്രതിപക്ഷകക്ഷികള്‍ .

HIGHLIGHTS : Tirurangadi Municipality Shopping Complex inauguration: Opposition parties boycott the ceremony.

തിരൂരങ്ങാടി: നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സ് ഉദ്ഘാടന ചടങ്ങ് പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ചു. പണി പൂര്‍ത്തിയാകുന്നതിന് മുമ്പ് ഉദ്ഘാടനം നടത്തിയെന്ന് ആരോപിച്ചാണ് സി പി എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ബിജെപിയും ചടങ്ങ് ബഹിഷ്‌കരിച്ചത്.

നിയമസഭ പ്രതിപക്ഷ ഉപനേതാവ് എന്ന പേരില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ ഉദ്ഘാടനകനാക്കിയതും മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി എം എ സലാമിനെ വിശിഷ്ടാതിഥിയാക്കിയതും പ്രതിപക്ഷ പാര്‍ട്ടികളെ ചൊടിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!