തിരൂരങ്ങാടി ചുഴലി നടപ്പാലം അടച്ചിടും

തിരൂരങ്ങാടി: പുനരുദ്ധാരണ പ്രവ‍ൃത്തികള്‍ക്കായി തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ ചുഴലി നടപ്പാലം ജൂലൈ ആറ് (ശനി) രാവിലെ 10 മണി മുതല്‍ വൈകീട്ട് നാലു മണി വരെ അടച്ചിടുമെന്ന് പൊതുമരാമത്ത് വകുപ്പ് (പാലങ്ങള്‍ വിഭാഗം) എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top