
തിരുരങ്ങാടി നഗരസഭ 2024-25 വാര്‍ഷിക പദ്ധതിയില്‍ മുഴുവന്‍ അങ്കണ്‍വാടികള്‍ക്കും ആയിരത്തോളം കസേരകള്‍ നല്‍കി. 48 അങ്കണ്‍വാടികള്‍ക്കായി 20 കസേരകള്‍ വീതം നല്‍കി.
അങ്കണവാടികളില്‍ രക്ഷിതാക്കളുടെ യോഗങ്ങള്‍ക്ക് കസേര വേണമെന്ന ആവശ്യം ഇതിലൂടെ പരിഹരിച്ചു.
ചെയര്‍മാന്‍ കെ പി, മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു, കെ ടി സാജിത, സോന രതീഷ്, സി, പി, ഇസ്മായില്‍, അഹമ്മദ് കുട്ടി കക്കടവത്ത്, സി, എം സല്‍മ,സി, ഡി, പി, ഒ എം,ജയശ്രീ, എം, അബ്ദുറഹിമാന്‍ കുട്ടി, ആര്‍, ജലജ, കൗണ്‍സിലര്‍മാര്‍, അങ്കണവാടി വര്‍ക്കേഴ്‌സ്സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




