മലപ്പുറം ജി ജി എച്ച് എസ് സ്‌കൂളില്‍ നിലവില്‍ ഒഴിവുള്ള എച്ച്.എസ്.ടി (ഇംഗ്ലീഷ്) തസ്തികയിലേക്ക് ദിവസ വേതനടിസ്ഥാനത്തിലുള്ള അധ്യാപക നിയമനത്തിന് ജൂലൈയ് 17ന് രാവിലെ 10.30 ന് കൂടിക്കാഴ്ച നടക്കും.
താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍ : 9747089544.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




