സ്വര്‍ണ്ണോത്സവം 2024 പരപ്പനങ്ങാടി യൂണിറ്റ് തല നറുക്കെടുപ്പ്‌ നടന്നു

പരപ്പനങ്ങാടി:ആള്‍ കേരള ഗോള്‍ഡ് & സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സ്വര്‍ണ്ണോത്സവം 2024 പരപ്പനങ്ങാടി യൂണിറ്റ് തല നറുക്കെടുപ്പ്‌
നടന്നു.

അസോസിയേഷന്‍ സ്റ്റേറ്റ് കൗണ്‍സില്‍ അംഗം ഷിജിന്‍ സുകുമാര്‍ ജ്വല്ലറിയുടെ അദ്ധ്യക്ഷതയില്‍ വൈസ് പ്രസിഡന്റുമാരായ നൗഫല്‍ ഇല്ലിയന്‍ ഇഷ ഗോള്‍ഡ് ,യൂസഫ് ആനക്കച്ചേരി ജ്വല്ലറി, എന്നിവര്‍ ചേര്‍ന്ന് നറെക്കെടുത്തു.
ഷിനോജ്, ഉണ്ണികൃഷ്ഷന്‍, ഷെറിന്‍ ബിനീഷ് , അഫ്സല്‍ എന്നിവര്‍ സംബന്ധിച്ചു, സമ്മാനര്‍ഹമായ കൂപ്പണ്‍ നമ്പര്‍ :1555515,1555088.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top