ചേലേമ്പ്രയില്‍ മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

ചേലേമ്പ്ര: ചേലേമ്പ്രയില്‍ മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. ചേലൂപ്പാടം തറവാട് ബസ് സ്റ്റോപ്പിന് പിന്‍വശം പുളിക്കല്‍ അബ്ദുല്‍ സലീം വൈറുന്നീസ ദമ്പതികളുടെ മകള്‍ ദില്‍ഷ ഷെറിന്‍ (15) ആണ് മരിച്ചത്. മഞ്ഞപ്പിത്തം മൂലം ചികിത്സയിലായിരുന്നു. വൈദ്യരങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം തരം വിദ്യാര്‍ഥിയാണ്.

സഹോദരങ്ങള്‍: ദാനിഷ്.ദാനിയ.

Share news
error: Content is protected !!
Scroll to Top