അടച്ചിട്ട വീടിന്റെ വാതില്‍ തകര്‍ത്ത് 15 പവന്‍ മോഷ്ടിച്ചു

തേഞ്ഞിപ്പലം: അടച്ചിട്ട വാടകവീട്ടില്‍ നിന്നും വാതില്‍ തകര്‍ത്ത് 15 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ ന്നു. ഇല്ലത്ത് സ്‌കൂളിന് സമീപം തട്ടാശ്ശേരി കുഴിക്കാട്ടില്‍ ഹരി ദാസന്‍ വാടകയ്ക്ക് താമസിക്കു ന്ന വീട്ടിലാണ് മോഷണം നട ന്നത്.

വീട്ടുകാര്‍ പുറത്തുപോ യപ്പോഴായിരുന്നുമോഷണം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top