
മലപ്പുറം ജില്ല ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന വനിത ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന മലപ്പുറം ജില്ലാ ടീമിനെ തിരഞ്ഞെടുക്കാനുള്ള റജിസ്റ്ററേഷന്‍ 28/07/25 (തിങ്കള്‍) ന് രാവിലെ 9 മണിക്ക് കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്നതാണ്. താല്‍പര്യമുള്ള കളിക്കാര്‍ റജിസ്റ്ററേഷന്‍ ഫീസുമായി വന്ന് റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറില്‍ വിളിക്കാവുന്നതാണ്. 9447628686
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




