ആവശ്യമായ ചേരുവകള്‍
സ്പിനാച്ച് – ആവശ്യത്തിന്
പച്ചമുളക് – 2 എണ്ണം (അരിഞ്ഞത്)
തക്കാളി – പകുതി (അരിഞ്ഞത്)
വലിയുള്ളി – പകുതി (അരിഞ്ഞത്)
മല്ലിയില – ആവശ്യത്തിന് (അരിഞ്ഞത്)
ഇഞ്ചി – (അരിഞ്ഞത്)
മുട്ട – 2 എണ്ണം
ഉപ്പ് – ആവശ്യത്തിന്
മഞ്ഞള്‍പൊടി – ആവശ്യത്തിന്
ബട്ടര്‍ – അല്‍പ്പം
തയ്യാറാക്കുന്ന വിധം
2 മുട്ട എടുത്ത് ഒരു പാത്രത്തിലേക്ക് പൊട്ടിച്ച് ഒഴിക്കുക.ശേഷം ഒരു വിസ്‌ക്ക് ഉപയോഗിച്ച് നന്നായ് ബീറ്റ് ചെയ്‌തെടുക്കുക. ശേഷം അരിഞ്ഞുവെച്ച സ്പിനാച്ച്,മല്ലിയില,സവാള എന്നിവ ചേര്‍ത്ത് നന്നായ് ഇളക്കുക. ശേഷം പച്ചമുളക്, തക്കാളി,ഉപ്പ്,മഞ്ഞള്‍ പൊടി എന്നിവ ചേര്‍ത്ത് ഇളക്കിയതിന് ശേഷം വീണ്ടും നന്നായി ബീറ്റ് ചെയ്‌തെടുക്കുക. ഇനി പാന്‍ ചൂടാക്കി ബട്ടര്‍ ചേര്‍ത്ത് മുട്ട ഒഴിച്ച് അടച്ചുവെച്ച് വേവിക്കുക. ഓംലറ്റിന്റെ രണ്ടുവശവും തയ്യാറാക്കിയെടുത്താല്‍ സ്പിനാച്ച് ഓംലെറ്റ് റെഡി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




