ഷൈമലത (64) നിര്യാതയായി

ചെട്ടിപ്പടി കീഴ്‌ചിറ കുപ്പിവളവ് റോഡിലെ ഝാൻസിനഗറിൽ താമസിക്കുന്ന കോട്ടയിൽ രാജൻ്റെ ഭാര്യ ഷൈമലത (64) നിര്യാതയായി. മക്കൾ: ഷൈജു, ഷൈനി, ഷിജു,. മരുമക്കൾ : അശോകൻ, സിജിത, അഞ്ജു. സംസ്ക്കാരം ഇന്ന് തിങ്കൾ രാവിലെ 9.30 ന് വീട്ടുവളപ്പിൽ .

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top