റുഖിയ (79)നിര്യാതയായി

HIGHLIGHTS : Ruqiya (79) passed away

പരപ്പനങ്ങാടി: അഞ്ചപ്പുരയിലെ എളമ്പിലാശ്ശേരി മുഹമ്മദിന്റെ ഭാര്യ റുഖിയ (79)നിര്യാതയായി. ഖബറടക്കം നാളെ പത്തിന് പനയത്തില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. മക്കള്‍: അബ്ദുറഹിമാന്‍ എന്ന ബാവ, റഫീഖ് (അഞ്ചപ്പുര എസ്. ടി. യു സിക്രട്ടറി), അബൂബക്കര്‍ സിദ്ധീഖ് എന്ന കുഞ്ഞിപ്പ, സക്കീന,മൈമൂന. ഫൈസല്‍, മരുമക്കള്‍:ഷാജി, ഷാഹിദ,സക്കീന, ജസ്‌നി, ഹുസൈന്‍ (മൂലക്കല്‍), ബീരാന്‍ (താനൂര്‍)

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!