
മുന്‍ഗണന കാര്‍ഡില്‍ (എ.എ.വൈ മഞ്ഞ കാര്‍ഡ്, പി.എച്ച്.എച്ച് പിങ്ക് കാര്‍ഡ്) ഉള്‍പ്പെട്ട അംഗങ്ങളുടെ ഇ. കെ.വൈ.സി മസ്റ്ററിങ് കൊണ്ടോട്ടി താലൂക്കില്‍ ഒക്ടോബര്‍ 3 മുതല്‍ 8 വരെ റേഷന്‍ കടകളില്‍ വെച്ച് രാവിലെ 8 മണി മുതല്‍ വൈകിട്ട് 7 മണി വരെ നടത്തും.
കാര്‍ഡില്‍ ഉള്‍പ്പെട്ട എല്ലാ അംഗങ്ങളും റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം എത്തി മസ്റ്ററിങ് നടത്തണം. ഗുരുതര രോഗം ബാധിച്ച് കിടപ്പിലായവര്‍ക്ക് വീടുകളില്‍ എത്തി മസ്റ്ററിങ് നടത്തും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




