Section

malabari-logo-mobile

പോക്‌സോ കേസ്; സിദ്ദന്‍ അറസ്റ്റില്‍

HIGHLIGHTS : POCSO CASE; Siddan arrested

തിരൂര്‍: 15 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ സിദ്ദന്‍ അറസ്റ്റില്‍. പുറത്തൂര്‍ പുതുപ്പള്ളി തരിക്കാനകത്ത് മുനീബ്‌റഹ്‌മാനെ (മുനീബ് മഖ്ദൂമി 40) യാണ് തിരൂര്‍ ഇന്‍സ്‌പെക്ടര്‍ എം കെ രമേഷ് അറസ്റ്റു ചെയ്തത്.

പുറത്തൂര്‍ കാവിലക്കാടുള്ള മുനീബിന്റെ തറവാട് വീട്ടില്‍വച്ച് മന്ത്രവാദ ചികിത്സയടക്കം നടത്തിവരികയായിരുന്നു. ഇവിടെവച്ച് വിദ്യാര്‍ഥിനിയെ
മുനീബ് പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി. കോടതിയില്‍ ഹാജരാ ക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!