പ്രെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി

petrolകേരളത്തില്‍ പെട്രോളിന്‌ നാലു രൂപയും ഡീസലിന്‌ രണ്ടര രൂപയും കുടും
ദില്ല രാജ്യത്ത്‌ പെട്രോളിനും ഡീസലിനും വില കുത്തനെ കൂട്ടി. പ്രെട്രോളിന്‌ ലിറ്ററിന്‌ 3.96ും ഡീസലിന്‌ 2.37 രൂപയുമാണ്‌ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്‌
വര്‍ദ്ധിപ്പിച്ച നിരക്ക്‌ ഇന്ന്‌ അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.

പുതിക്കിയ നിരക്ക്‌ ദില്ലിയില്‍ 59.20 ആയിരുന്നത്‌ ഇനി മുതല്‍ 63.16 ആയി ഉയരും എന്നാല്‍ കേരളത്തില്‍ 69 രൂപയോളമായിരിക്കും പുതുക്കയി നിരക്ക്‌.
പെട്രോളിയം ഉത്‌പന്നങ്ങളുടെ വിലനിയന്ത്രണത്തിനുള്ള അവകാശം സര്‍ക്കാര്‍ എടുത്തുകളഞ്ഞതോടെ എണ്ണക്കമ്പിനികളാണ്‌ വിലയില്‍ മാറ്റം വരുത്തുന്നത്‌. രാജ്യാന്തര വിപണിയിലെ വിലക്ക്‌ അനുസരിച്ചാണ്‌ ഇപ്പോള്‍ വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്‌

Share news
error: Content is protected !!
Scroll to Top