കേടക്കളത്തിൽ പരമേശ്വരൻ നായർ (91) നിര്യാതനായി

HIGHLIGHTS : Parameswaran Nair (91) passed away

 

പരപ്പനങ്ങാടി : എൻ സി സി റോഡിൽ താമസിക്കുന്ന റിട്ടയേഡ് അദ്ധ്യാപകൻ കെടക്കളത്തിൽ പരമേശ്വരൻ നായർ (91) നിര്യാതനായി.
ഭാര്യ: നാരായണിക്കുട്ടി (റിട്ടയേഡ് അദ്ധ്യാപിക)
മക്കൾ : പ്രവീൺ (കെ.എസ് .ഐ.ബി.), പ്രദീപ് (കെ.എസ്.ഐ.ബി), പ്രസീദ.
മരുമക്കൾ : രജനി (അദ്ധ്യാപിക , ജി.എൽ.പി.എസ്. പരിയാപുരം), നിഷ (അദ്ധ്യാപിക ,പരിയാപുരം സെൻട്രൽ എ യു പി സ്കൂൾ), പ്രേം കുമാർ (കരിങ്കപ്പാറ).
സംസ്കാരം 3 മണിക്ക് വീട്ടുവളപ്പിൽ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!