നുഹ്മാൻ (ഏഴ്) നിര്യാതനായി

തിരൂരങ്ങാടി: കൊടിഞ്ഞി പയ്യോളി സ്വദേശി കളത്തിങ്ങൽ ശിഹാബ്, ആബിദ ദമ്പതികളുടെ മകനും കൊടിഞ്ഞി കടുവള്ളൂർ എ.എം.എൽ. പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയുമായ നുഹ്മാൻ (ഏഴ്) നിര്യാതനായി. സഹോദരങ്ങൾ: ഫാത്തിമ മുഹിബ്ബ, മുഹമ്മദ് ഹാഷിം.

Share news
error: Content is protected !!
Scroll to Top