മിഠായി കവറില്‍ ഒളിപ്പിച്ച എംഡിഎംഎ പിടികൂടി

പു റത്തൂര്‍: സ്വകാര്യ ലോഡ്ജില്‍നിന്ന് ചോക്ലേറ്റ് മിഠായിയുടെ കവറി നകത്ത് ഒളിപ്പിച്ചുവച്ച എംഡി എംഎ എക്‌സൈസ് പിടികൂടി. പു റത്തൂര്‍ പടിഞ്ഞാറേക്കര സ്വദേ ശി പള്ളിക്കരകത്ത് അനസി ന്റെ മുറിയില്‍നിന്നാണ് 200 ഗ്രാം എംഡിഎംഎ മലപ്പുറം എക്‌സൈസ് നര്‍കോട്ടിക്‌സ് സ്‌ക്വാഡ് പിടികൂടിയത്. ലോഡ്ജില്‍ ലോഡ്ജില്‍ സ്ഥിരമായി മുറിയെടുക്കാറുള്ള അനസിനെ എക്‌സൈസ് സം ഘം നിരീക്ഷിച്ചുവരികയായിരുന്നു.

മലപ്പുറം എക്‌സൈസ് നാര്‍ കോട്ടിക്‌സ് സ്‌ക്വാഡ് സിഐ ആര്‍ ബി സജികുമാര്‍. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ വഹാബ്, പ്രഭാകരന്‍ പള്ളത്ത്, പി ഷെഫീര്‍ അലി, മു ഹമ്മദ് അലി, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സലീന, നിസാര്‍ എന്നിവരടങ്ങുന്ന സം ഘമാണ് പരിശോധന നടത്തി യത്.

ലോഡ്ജില്‍ മുറിയെടുത്ത എക്‌സൈസ് സംഘം മണിക്കൂറു കളോളം കാത്തുനിന്നെങ്കിലും പ്രതി എത്തിയില്ല. ഇയാളുടെ മു റിയില്‍ നടത്തിയ പരിശോധന യിലാണ് ചോക്ലേറ്റ് മിഠായിയു ടെ കവറിനകത്തും മേശയുടെ അടിഭാഗത്തും ഒളിപ്പിച്ച എംഡി എംഎ കണ്ടെത്തിയത്. അന സിനെതിരെ കേസെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top