പരപ്പനങ്ങാടി: ചെട്ടിപ്പടി നെടുവ കുപ്പിവളവിലെ നടമ്മല്‍ പുതിയകത്ത് മരക്കാര്‍(78) നിര്യാതനായി. ഭാര്യ: പരേതയായ ബീപാത്തുമ്മ. മക്കള്‍: ആയിഷ ബീവി, ഹൈറുന്നിസ, ബുഷറ, റാബിയ. മരുമക്കള്‍: അഷ്‌റഫ് പള്ളിക്കല്‍ ബസാര്‍, അബ്ദുള്‍ നാസര്‍ ചേറക്കോട് ,അബ്ദുള്‍ ലത്തീഫ് തയ്യിലക്കടവ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



