കോട്ടക്കൽ പുത്തൂരിൽ ലോറി നിരവധി വാഹനങ്ങളിൽ ഇടിച്ച് വാഹനാപകടം

കോട്ടക്കൽ പുത്തൂരിൽ കൂട്ടവാഹനാപകടം.രാവിലെ 7:30 യോടെയാണ് സംഭവം.ഇറക്കത്തിൽ ബ്രെയ്ക്ക് നഷ്ട്ടപ്പെട്ട ലോറി നിരവധി വാഹനങ്ങളിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

തുടർന്ന് ലോറി തൊട്ടടുത്ത ഇലക്ട്രിക്ക് പോസ്റ്റിലും ട്രാൻസ്‌ഫോമറിലും ഇടിച്ചാണ് നിന്നതെന്നാണ് വിവരം . സമീപത്തെ കറന്റ് സംവിധാനം തകരാറിലായ നിലയിലാണ്.

അപകടത്തിൽ പരിക്കേറ്റവരെ കോട്ടക്കലിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top