
പരപ്പനങ്ങാടി : ലയൺസ്ക്ലബ്ബ് കാലിക്കറ്റ് 318Eയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ ലയൻസ് ക്ലബ് ഗുൽമോഹർ സ്റ്റേഷൻ മാസ്റ്ററെ ആദരിച്ചു. സ്റ്റേഷനിൽ വീൽചെയർ നൽകുകയും ചെയ്തു
സെക്രട്ടറി വേലായുധൻ പിയുടെ നേതൃത്വത്തിൽ അണ്ടിപറ്റു ബാബു പരപ്പനങ്ങാടി റെയിവേ സ്റ്റേഷൻ മാസ്റ്റർ രജിത്തിനെയാണ് പൊന്നാട അണിയിച്ചു ആദരിച്ചത് .
നന്ദകുമാർ കെ മഹേന്ദ്രൻ എ പി അപ്പു ട്ടി പി ഉണ്ണികൃഷ്ണൻ എ സജീഷ് അത്തോളി സുരേഷ് പച്ചാട്ട് എന്നിവർ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




