കോഴിക്കോട്: യുവതിക്ക് നേരെ ആസിഡ് ആക്രമണം.കേഴിക്കോട് നഗരത്തില്‍ ഇന്ന് രാവിലെയാണ് യുവതിക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.
പൊറ്റമ്മല്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിനി മൃദുല(22)ക്കാണ്
പൊള്ളലേറ്റത്.
യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ കണ്ണൂര്‍ സ്വദേശി വിഷ്ണു എന്ന യുവാവിനെ പോലീസ്‌കസ്റ്റഡിയിലെടുത്തു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




